നമുക്കെല്ലാവര്‍ക്കും കാണും ഷവറിന് താഴെ നിന്ന് കുളിക്കാന്‍ ആഗ്രഹം. കൂടുതലും സ്ത്രീകളാണ് ഇത് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഷവറിന് കീഴില്‍ അധികം നേരം നിന്ന് കുളിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതെന്താണെന്ന് നോക്കാം…
1. പലതരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
2. ശരീരത്തിലെ സ്വാഭാവിക എണ്ണമയം ഇതോടെ നഷ്ടമാകും. ഇതോടെ ചര്‍മ്മം വരണ്ടതാവുകയും പാടുകള്‍
ഉണ്ടാകുകയും ചെയ്യും.
ഇടക്കിടെ ചൂടുചായ കുടിക്കാറുണ്ടോ? എങ്കിൽ ഇത് അറിയുക
3. ചര്‍മ്മത്തിന്റെ സ്വാഭാവിക നഷ്ടപ്പെട്ടാല്‍ വളരെ പെട്ടന്ന് തന്നെ അണുബാധകള്‍ക്ക് കാരണമാകാം.
4. വെള്ളം ശക്തിയായി തലയിലേക്ക് വീഴുമ്പോള്‍ ചിലരില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നു.
5. കൂടുതല്‍ നേരം ഷവറിന് കിഴില്നിന്ന് കുളിയ്ക്കുന്നത് അലര്‍ജി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും
ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക