സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിൽ എത്തും. ഹോൾ-പഞ്ച് ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറകൾ എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് യൂറോപ്യൻ വിപണിയിൽ എത്തിയത്.
ധോനി നല്ല ഫീല്‍ഡറായാനെ, ഞാന്‍ നല്ല വിക്കറ്റ് കീപ്പറും! വീഡിയോ തെളിവാക്കി കൈഫിന്റെ അവകാശവാദം
7,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും പുതിയ ഗാലക്സി എം-സീരീസ് സ്മാർട്ട്ഫോൺ കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് ജർമ്മനിയിൽ അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക