‘സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?’, എന്റെ വക 25 ‘ എന്ന ഹാഷ്ടാഗുമായി വി.ടി ബല്‍റാം എം.എല്‍.എ ഫെയ്സ്ബുക്കില്‍. എന്‍ ഐ എ ചോദ്യം ചെയ്യാനായി വിളിപ്പിച്ച മന്ത്രി കെ ടി ജലീലിനെ പരിഹസിച്ചാണ് ബല്‍റാം ഇത്തരത്തിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടത്.
ആലുവ മുന്‍ എം എല്‍ എയുടെ കാറിലാണ് രണ്ടാം തവണയും ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ ഐ എ ഓഫീസില്‍ എത്തിയത്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക