പയ്യാമ്പലത്ത് അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ച രണ്ട് പേർ പിടിയിൽ. പയ്യാമ്പലം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.
ഫ്ളൈയിങ്ങ് സ്ക്വാഡ് ഡി എഫ് ഒ യുടെ
നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 2 കിലോ തൂക്കമുള്ള കൊമ്പുകളാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക