ഗുവാഹത്തി : അസം മുന്‍ മുഖ്യമന്ത്രി സൈദ അന്വാര തൈമൂര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. 83 വയസായിരുന്നു. അസം മുഖ്യമന്ത്രി ആയിട്ടുള്ള ഏക വനിതയാണ് ഇവർ. മകനോടൊപ്പം കഴിഞ്ഞ നാലുവര്‍ഷമായി ഓസ്ട്രേലിയയില്‍ താമസിക്കുകയായിരുന്നു.
ചൈനയില്‍ വ്യാപിച്ച ‘ക്യാറ്റ് ക്യൂ’ മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ
രാഷ്ട്രീയത്തിലെത്തും മുന്‍പ് കോളജ് അധ്യാപികയായി പ്രവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അസം ഗവര്‍ണര്‍ ജഗദീഷ് മുഖി, മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക