ASSAM

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

ഭാരത് ജോഡോ യാത്രയ്‌ക്കിടയിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

കോണ്‍ഗ്രസ് നേതാക്കളായ കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രകോപനം, പൊതുമുതല്‍ ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

അസം സർക്കാറിന്റെ വിലക്ക് ലംഖിച്ച് ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ

ഗുവാഹത്തി: അസം സർക്കാർ ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. യാത്രഇന്ന് മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തി.യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി ...

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം; ആക്രമികൾ ജയറാം രമേശിന്റെ കാർ ആക്രമിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം; ആക്രമികൾ ജയറാം രമേശിന്റെ കാർ ആക്രമിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ അസമിൽ ആക്രമണം. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ജയറാം രമേശിന്റെ കാർ സോനിത്ത്പ്പൂരിൽ വച്ച് ...

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിവസത്തിലേക്ക്; ഇന്ന് രാത്രി അസമിലെത്തും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിവസത്തിലേക്ക്; ഇന്ന് രാത്രി അസമിലെത്തും

കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിവസത്തിലേക്ക്. നാഗാലാന്‍ഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രി അസമിലെത്തും. അസമില്‍ എട്ട് ദിവസമാണ് ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും വവ്വാലുകളിൽ നിപ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിലാണ് കണ്ടെത്തൽ. ...

അസമിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തൃണമൂലില്‍ ചേര്‍ന്നു

അസമിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തൃണമൂലില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും രാജ്യസഭാ മുന്‍ അംഗവുമായ റിപുന്‍ ബോറ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബോറയുടെ പാര്‍ട്ടി ...

ആസാമിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി

ആസാമിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി

ആസാമിൽ ഇന്നലെ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവ് ഉദ്ധബ് ഭരാലിയ്‌ക്കെതിരെ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവ് ഉദ്ധബ് ഭരാലിയ്‌ക്കെതിരെ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവ് ഉദ്ധബ് ഭരാലിയ്ക്കെതിരെ കേസ്. അസം സ്വദേശിയായ സംരംഭകനാണ് ഉദ്ധബ് ഭരാലി. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. ഡിസംബർ ...

ദുബായിയിൽ നിന്ന് മോഷണം പോയ മറഡോണയുടെ വാച്ച് അസമിൽ നിന്ന് കണ്ടെത്തി

ദുബായിയിൽ നിന്ന് മോഷണം പോയ മറഡോണയുടെ വാച്ച് അസമിൽ നിന്ന് കണ്ടെത്തി

ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെത്തി. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ...

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിലായി. വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. മോഷണം പോയ വാച്ച് ആസാമിൽ ...

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി; 85 പേർക്ക് രോഗബാധ

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി; 85 പേർക്ക് രോഗബാധ

അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലർക്കും ജയിലിൽ തടവിലാകുന്നതിനു ...

രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം

അസമില്‍ ദേശീയപാതയ്‌ക്ക് സമീപം യുവാവിനെ കാട്ടാന ചവിട്ടിയരച്ചു കൊന്നു

അസമില്‍ ദേശീയപാതക്ക് സമീപം യുവാവിനെ കാട്ടാന ചവിട്ടിയരച്ചു കൊന്നു . തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനകളെ തുരത്താനിറങ്ങിയതിനിടെയാണ് അപകടം. ശബ്ദമുണ്ടാക്കിയും പാത്രം കൊട്ടിയും ബഹളമുണ്ടാക്കിയപ്പോള്‍ കാട്ടാന തിരിഞ്ഞ് വന്ന് ആളുകളെ ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

5.2 കിലോഗ്രാം ഭാരമുള്ള നവജാത ശിശു പിറന്നു; റെക്കോഡ് നേട്ടം

അസമിലെ സിൽചറിൽ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. സംസ്ഥാനത്തെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. 27കാരിയായ ജയാദാസാണ് ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

അസമില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ പ്രതികൾ അറസ്റ്റിൽ

അസമിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 7 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പെൺകുട്ടികളെ ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്നലെ രാത്രി പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇവിഎമ്മുകള്‍ ...

അസമിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

അസമിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

അസമിന്റെ പുരോഗതിയ്ക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ...

കേരളത്തിലുൾപ്പെടെ കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് നരേന്ദ്രമോദി, മറുപടിയുമായി പ്രിയങ്ക ഗാന്ധി

കേരളത്തിലുൾപ്പെടെ കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് നരേന്ദ്രമോദി, മറുപടിയുമായി പ്രിയങ്ക ഗാന്ധി

വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലുൾപ്പെടെ കോൺഗ്രസിന് വലിയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി കോൺഗ്രസിനെ വിമർശിച്ചത്. അധികാര കൊതി മൂത്ത് തോന്നിയത് പോലെ സഖ്യമുണ്ടാക്കുകയാണ് ...

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി; പ്രതിഷേധവുമായി തെരുവിലിറങ്ങി അസമിലെ വിദ്യാര്‍ഥികള്‍

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി; പ്രതിഷേധവുമായി തെരുവിലിറങ്ങി അസമിലെ വിദ്യാര്‍ഥികള്‍

അസം: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് ...

അസം മുഖ്യമന്ത്രി ആയിട്ടുള്ള ഏക വനിത സൈദ അന്‍വാര തൈമൂര്‍ അന്തരിച്ചു

അസം മുഖ്യമന്ത്രി ആയിട്ടുള്ള ഏക വനിത സൈദ അന്‍വാര തൈമൂര്‍ അന്തരിച്ചു

ഗുവാഹത്തി : അസം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാര തൈമൂര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. 83 വയസായിരുന്നു. അസം മുഖ്യമന്ത്രി ആയിട്ടുള്ള ഏക വനിതയാണ് ഇവർ. ...

അസം മുങ്ങിത്താഴുന്നു; ഇതുവരെ 93  മരണങ്ങൾ

അസം മുങ്ങിത്താഴുന്നു; ഇതുവരെ 93 മരണങ്ങൾ

അസം : വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് അസം. 56 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചതായി അസം സര്‍ക്കാര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 93 പേര്‍ മരിച്ചു. ബിഹാറില്‍ മഴക്കെടുതി ...

ലോക്ക് ഡൗണ്‍: ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ലോക്ക് ഡൗണ്‍: ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് തൃശൂരില്‍ ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ അസം സ്വദേശിനിയെ രക്ഷിച്ചത് പൊലീസുകാര്‍ ആണ്. തൃശൂര്‍ വെസ്റ്റ് പൊലീസ് ...

അസമില്‍ വമ്പന്‍ ആയുധശേഖരം പിടിച്ചെടുത്തു

അസമില്‍ വമ്പന്‍ ആയുധശേഖരം പിടിച്ചെടുത്തു

ബടഗവോണ്‍: അസമിലെ ബടഗവോണില്‍ ഉടല്‍ഗുരി പോലിസും ഇന്ത്യന്‍ സൈന്യവും നടത്തിയ സംയുക്ത തിരച്ചിലില്‍ വമ്പന്‍ ആയുധശേഖരം കണ്ടെത്തി. ബടഗവോണിലെ വനപ്രദേശത്തുനിന്നാണ് സ്‌ഫോടനവസ്തുക്കളടങ്ങിയ ശേഖരം പിടിച്ചെടുത്തത്. എകെ 56 ...

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അസ്സമില്‍ മരണം 81 ആയി

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അസ്സമില്‍ മരണം 81 ആയി

ഗുവാഹാട്ടി: കനത്ത മഴയും പ്രളയവും മൂലം അസ്സമില്‍ മരണം 81 ആയി. പ്രളയം ബാധിച്ച സംസ്ഥാനത്തെ 17 ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്ന തന്നെ നിൽക്കുകയാണെന്ന് അസ്സം ദുരന്തനിവാരണ ...

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി മിസോറാമിലെ നാട്ടുകാർ. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച്‌ ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്. ...

അസമിൽ വ​ർ​ഗീ​യ ല​ഹ​ള: നി​രോ​ധ​നാ​ജ്ഞ തുടരുന്നു

അസമിൽ വ​ർ​ഗീ​യ ല​ഹ​ള: നി​രോ​ധ​നാ​ജ്ഞ തുടരുന്നു

അസമിൽ ഹൈ​ലാ​ക​ണ്ഡി​യി​ൽ വ​ർ​ഗീ​യ ല​ഹ​ള​യെ തുടർന്ന് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലുണ്ടായ തർക്കം ലഹളയിലേക്ക് വഴിവെക്കുകയായിരുന്നു. ലഹളയിൽ 15 പേ​ർ​ക്കാ​ണ് പരിക്കേറ്റത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും അ​ക്ര​മി​ക​ള്‍ ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

ആ​സാ​മി​​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ

ദി​സ്പൂ​ര്‍: ആ​സാ​മി​ലെ ന​ഗോ​ണി​ലു​ള വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ല് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ ...

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ മരണമടഞ്ഞത് 465 പേർ

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി മഴക്കെടുതിയിൽ മരണമടഞ്ഞത് 465 പേർ

രാജ്യത്ത് ഈ മഴക്കാലം കവര്‍ന്നെടുത്തത് 465 പേരെയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലായാണ് മഴക്കെടുതി 465 ജീവനെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ ...

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എം മെഷീനിൽ കുറച്ച് നേരത്തേക്ക് ചുണ്ടെലികൾ കയറിയതിനാൽ ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിൻ സൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ് ബി ...

Latest News