DRAWN DEATH

വഴിതെറ്റിയതിനെ തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണത് തോട്ടിലേക്ക്; മുത്തശ്ശിയും കൊച്ചുമകളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്‌

മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചു

പത്തനംതിട്ട: മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചു. മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെത്തിയ എട്ട് കുട്ടികൾ മണിമലയാറ്റിലെ വടക്കൻ ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഇടുക്കി വണ്ടൻമേട് വാഴവീടിന് സമീപം പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു

ഇടുക്കി: ഇടുക്കി വണ്ടൻമേട് വാഴവീടിന് സമീപം പതിനാറ് ഏക്കറിൽ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരിച്ചത്. കളിച്ച് കൊണ്ടിരുന്നപ്പോൾ കാൽ ...

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു

പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കോട്ടയം: പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

കല്ലടയാറിൽ കുളിക്കാനിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു

കൊല്ലം: കല്ലടയാറിൽ കുളിക്കാനിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.  അൻസിൽ (23 ) അൽത്താഫ് (26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏർവാടി ...

പൊഴിയെടുത്തത് പൊന്നുമക്കളെ; ‘‘അഭിയുടെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും അവൻ വെള്ളത്തിൽ താഴ്ന്നു പോയി’’ അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടെ സഹോദരങ്ങളായ 2 കുട്ടികൾ വീടിന് സമീപം പൊഴിയിൽ മുങ്ങി മരിച്ചു

കലവൂർ: ‘‘അഭിയുടെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും അവൻ വെള്ളത്തിൽ താഴ്ന്നു പോയി’’ – ഓമനപ്പുഴ പൊഴിയിൽ അഭിജിത്തിനും അനഘയ്ക്കുമൊപ്പം കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥി ആൽബിൻ തോമസ് വിതുമ്പി. ...

പള്ളിപ്പുറത്ത് വീട്ടില്‍ നിന്ന് കാണാതായ യുവാവ് കായലില്‍ മരിച്ച നിലയില്‍

പള്ളിപ്പുറത്ത് വീട്ടില്‍ നിന്ന് കാണാതായ യുവാവ് കായലില്‍ മരിച്ച നിലയില്‍

ആലപ്പുഴ; പള്ളിപ്പുറത്ത് വീട്ടില്‍ നിന്ന് കാണാതായ യുവാവ് കായലില്‍ മരിച്ച നിലയില്‍ .തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥിന്‍റെ മകൻ ഹരീഷ്കുമാറാണ് (45) മരിച്ചത്‌. നിർമാണ തൊഴിലാളിയായിരുന്ന ഹരീഷ് കുമാർ ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു

ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു ...

യുഎഇയിൽ കടലില്‍ കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്ന ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 35കാരിയായ മലയാളി യുവതി മുങ്ങിമരിച്ചു

യുഎഇയിൽ കടലില്‍ കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്ന ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 35കാരിയായ മലയാളി യുവതി മുങ്ങിമരിച്ചു

ഉമ്മുൽഖുവൈൻ: യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് ...

‘ഈ വേദന താങ്ങാന്‍ കഴിയില്ലെന്ന് എനിക്കറിയാം, എന്തുപറഞ്ഞാണ് ഞാന്‍ സമാധാനിപ്പിക്കേണ്ടത്…’; മകന്‍ മരിച്ച പിതാവിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

‘ഈ വേദന താങ്ങാന്‍ കഴിയില്ലെന്ന് എനിക്കറിയാം, എന്തുപറഞ്ഞാണ് ഞാന്‍ സമാധാനിപ്പിക്കേണ്ടത്…’; മകന്‍ മരിച്ച പിതാവിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

മാനന്തവാടി: പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ സന്ദര്‍ശിച്ച് വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ മകന്റെ മൃതദേഹവും കാത്തുനിന്ന പിതാവിനെ ...

ഒ​രു നി​മി​ഷാ​ർധത്തി​ൽ അ​ണ​ഞ്ഞ​ത് ഒ​രു​വീ​ട്ടി​ലെ മൂ​ന്ന്​ വി​ള​ക്കു​ക​ൾ; അ​രു​മ മ​ക്ക​ളു​ടെ വേ​ർ​പാ​ടി​ൽ ഇ​രു​ട്ടു​നി​റ​ഞ്ഞ ക​രി​യം​കാ​ട് വീ​ട്ടി​ൽ ഇ​നി ജ​സീ​റും റം​ല​യും മാ​ത്രം

ഒ​രു നി​മി​ഷാ​ർധത്തി​ൽ അ​ണ​ഞ്ഞ​ത് ഒ​രു​വീ​ട്ടി​ലെ മൂ​ന്ന്​ വി​ള​ക്കു​ക​ൾ; അ​രു​മ മ​ക്ക​ളു​ടെ വേ​ർ​പാ​ടി​ൽ ഇ​രു​ട്ടു​നി​റ​ഞ്ഞ ക​രി​യം​കാ​ട് വീ​ട്ടി​ൽ ഇ​നി ജ​സീ​റും റം​ല​യും മാ​ത്രം

ആ​ല​ത്തൂ​ർ: അ​രു​മ മ​ക്ക​ളു​ടെ വേ​ർ​പാ​ടി​ൽ ഇ​രു​ട്ടു​നി​റ​ഞ്ഞ കു​തി​ര​പ്പാ​റ ക​രി​യം​കാ​ട് വീ​ട്ടി​ൽ ഇ​നി ജ​സീ​റും റം​ല​യും മാ​ത്രം. ​ വീ​ടി​െൻറ പി​ൻ​ഭാ​ഗ​ത്ത് പാ​ത്ര​ങ്ങ​ൾ ക​ഴു​കി​കൊ​ണ്ടി​രി​ക്കെ കു​ട്ടി​ക​ൾ ക​ളി​ക്കാ​ൻ പോ​യ​ത് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ പാറക്കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട് :കുനിശ്ശേരിയില്‍ പാറക്കുളത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12),റിന്‍ഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കളിക്കാനിറങ്ങിയ കുട്ടികള്‍ സമീപത്തെ കുളത്തില്‍ കൈകാലുകള്‍ കഴുകാനിറങ്ങിയപ്പോള്‍ ...

ബിസിനസുകാരനാണെന്ന് പറഞ്ഞ പ്രദീപ് ആഡംബരപ്രിയനുമായിരുന്നു;  പലതവണ മോഷണക്കേസിൽ കുടുങ്ങിയിട്ടും മക്കളെ ഓർത്ത് ഭർത്താവിനെ ഉപേക്ഷിക്കാതിരുന്നു;  ബെംഗളൂരുവിൽ ബിസിനസ് ചെയ്തു ജീവിക്കാമെന്നു പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി;  ആഡംബര ഭ്രമം, മോഷണം, അരും കൊല; നടി ജീവനൊടുക്കിയതിന് പിന്നിൽ

പുതുച്ചിറക്കുളത്തിൽ മുങ്ങി മരിച്ച വിജയലക്ഷ്മി ജയറാം നായകനായ ‘പട്ടാഭിരാമൻ’ സിനിമയിലെ ജസീക്കയെ അവതരിപ്പിച്ച നടി

ചാരുംമൂട് : ചത്തിയറയിൽ പുതുച്ചിറക്കുളത്തിൽ മുങ്ങി മരിച്ച യുവതി വിജയലക്ഷ്മി എന്ന ഉണ്ണിയാർച്ച 2019ൽ റിലീസായ നടൻ ജയറാം നായകനായ ‘പട്ടാഭിരാമൻ’ എന്ന സിനിമയിലെ ജസീക്കയെ അവതരിപ്പിച്ച ...

താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുലര്‍ച്ചെ ക്ഷേത്രത്തിലേയ്‌ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ കണ്ടെത്തിയത് കുളത്തില്‍; മരണം ര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍

ആലപ്പുഴ ∙ ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ...

‘ഭാര്യ’ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് ‘ഭർത്താവിന്റെ’ മൊഴി; നെയ്യാർ മുങ്ങിമരണത്തിൽ അടിമുടി ദുരൂഹത

‘ഭാര്യ’ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് ‘ഭർത്താവിന്റെ’ മൊഴി; നെയ്യാർ മുങ്ങിമരണത്തിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: പുരുഷ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ഹോം നഴ്സിനെ നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആനയറ കുടവൂർ നമ്പൻ വിളാകത്ത് വീട്ടിൽ പരേതനായ സുരന്റെയും ...

താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാരുംമൂട്: താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്പയിലെ കുടുംബവീട്ടിൽ നിന്ന് ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങി; സഹോദരിയുടെ കൺമുന്നിൽ വച്ച് 14കാരൻ മുങ്ങി മരിച്ചു

കൊല്ലം: ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ 14കാരൻ മുങ്ങി മരിച്ചു. കൊല്ലത്ത് കുണ്ടുമണിലാണ് അപകടം. ഇരട്ട സഹോദരിയുടെ കൺമുന്നിൽ വച്ചാണ് 14കാരൻ മരിച്ചത്. കൊല്ലം ക്രിസ്തുരാജ് ഹയർ ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ചയാൾ മരിച്ചു

കണ്ണൂർ: സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ചയാൾ മരിച്ചു. കണ്ണൂരിലെ പിണറായിയിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് (54) ആണ് മരിച്ചത്. പിണറായി പടന്നക്കരയിലെ ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

ഷാര്‍ജയില്‍ മലയാളിയും മകളും കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: കടലില്‍ കുളിക്കുന്നതിനിടെ മലയാളികളായ പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്. ...

മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം കിട്ടി

ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ടു: ഇരുട്ടായതിനാൽ ഒന്നും കാണാൻ സാധിച്ചില്ല: ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തതോടെ സംശയം ബലപ്പെട്ടു: വൈക്കത്തെ പെൺകുട്ടികളുടെ മ്യതദേഹം കണ്ടെത്താൻ സഹായിച്ചത് അയൽവാസിയുടെ മൊഴി

വൈക്കം: ഉറ്റ സുഹ്യത്തുക്കൾ മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്.മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ 2 കോളജ് വിദ്യാർഥിനികൾ കഴി‍ഞ്ഞ ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു ...

പൂനെയിൽ സഹോദരങ്ങളായ മലയാളി യുവാക്കള്‍ ഇരുപതടി താഴ്‌ച്ചയുള്ള കുളത്തില്‍ മുങ്ങിമരിച്ചു

പൂനെയിൽ സഹോദരങ്ങളായ മലയാളി യുവാക്കള്‍ ഇരുപതടി താഴ്‌ച്ചയുള്ള കുളത്തില്‍ മുങ്ങിമരിച്ചു

പൂനെയിൽ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. പൂനെ നഗരത്തിൽ നിന്നും 54 കിലോമീറ്റർ അകലെ ഭോർ എന്ന സ്ഥലത്തുള്ള കരണ്ടിവാലി റിസോർട്ടിൽ വച്ചായിരുന്നു അപകടം. 23 അംഗ ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

കണ്ണൂര്‍ നുച്യാട് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു.പളളപ്പാത്ത് താഹിറ, മകന്‍ ബാസിത് എന്നിവരാണ് മരിച്ചത്. കാണാതായ മറ്റൊരു മകന് വേണ്ടി തിരിച്ചില്‍ നടത്തുന്നു.

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റേയും മകന്റേയും മൃത​​ദേഹം കണ്ടെത്തി

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റേയും മകന്റേയും മൃത​​ദേഹം കണ്ടെത്തി

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെയും ഏഴ് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കക്കാട് കാവുങ്ങൽ അലവിയുടെ മകൻ ഇസ്മയിൽ (36) മകൻ മുഹമ്മദ് ഷംവീൽ (ഏഴ് ...

മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നു ; കേസ് ഒതുക്കാന്‍ 75.000 രൂപ ചോദിച്ചു ; ആരോപണവുമായി ഭാര്യ

മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നു ; കേസ് ഒതുക്കാന്‍ 75.000 രൂപ ചോദിച്ചു ; ആരോപണവുമായി ഭാര്യ

പത്തനംതിട്ട കുടപ്പനയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മരിച്ചയാളുടെ ഭാര്യ. മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു.കപ്പക്കൽ സ്വദേശി അബ്ദുല്ലത്തീഫ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ...

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പെട്ടെന്ന് നിന്നുപോയ കുഞ്ഞുകരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികളായ കുട്ടികളുടെ വെളിപ്പെടുത്തല്‍

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പെട്ടെന്ന് നിന്നുപോയ കുഞ്ഞുകരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികളായ കുട്ടികളുടെ വെളിപ്പെടുത്തല്‍

പയ്യോളി: കോഴിക്കോട്ടെ രണ്ടു വയസ്സുകാരി ആമിനയുടെ മരണത്തില്‍ ദുരൂഹത. സമീപത്തെ തോട്ടില്‍ നിന്നാണ് ആമിന ഹജുവയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നും ഏറെ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

കൈ ഞരമ്പ് മുറിച്ചും കെട്ടിത്തൂങ്ങിയും പൊലീസ് ട്രെയിനിയായ യുവാവിന്റെ ആത്മഹത്യാശ്രമം ; ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കായല്‍ത്തീരത്തെത്തിയതായി സൂചന; കൊല്ലത്ത് പൊലീസ് ട്രെയിനിയെ കാണാനില്ല, കായലില്‍ തിരച്ചില്‍

കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് പൊലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിൻ നവീൻ കൃഷ്ണനെയാണ് കാണാതായത്. തൃശ്ശൂർ പൊലീസ് ട്രയിനിംഗ് ക്യാപിൽ പരിശീലനത്തിലായിരുന്നു. കൊവിഡ് ...

Latest News