ഭാര്യ സീരിയലിൽ വില്ലനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് റൊൺസൺ. ഇപ്പോഴിതാ കൂടത്തായി പരമ്പരയിൽ ഇനി താനുമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് നടൻ.
“ഞാൻ ടോണി.. ഡോളിയുടെ ചേട്ടൻ.. കൂടത്തായിയിൽ കുതന്ത്രവുമായി ഇന്നുമുതൽ ഞാനും”, എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് റൊൺസൻ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ബാലന്
പരമ്പരയിൽ ചലച്ചിത്ര താരം മുക്ത ജോർജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സീത ഫെയിം ഷാനവാസ് ഷാനുവും പ്രധാന റോളിൽ എത്തുന്നത്.
ഇവരോടൊപ്പം സീനിയർ താരം മല്ലിക സുകുമാരനും നിരവധി പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക