തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് എന്ന കുട്ടന് ആണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു.
ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക