ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍വി രമണയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ജഗന്മോഹന് റെഡ്ഡി നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്‍വി രമണ. അതിനിടെയാണ് ആരോപണം.
വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെയും
ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റെഡ്ഡി അആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണ് റെഡ്ഡി കത്തയച്ചു. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന.
അക്കൗണ്ടിൽ നിന്ന് പണം പോയി, എടിഎമ്മിൽ നിന്ന് കിട്ടിയതുമില്ല; നിങ്ങൾ എന്ത് ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക