കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടി നൽകി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി നീട്ടി നൽകിയതായി മോട്ടോര്‍ വാഹന വകുപ്പാണ് അറിയിച്ചത്. ചരക്ക് വാഹനങ്ങളുടെ ജൂലൈ, ഓഗസ്ത് , സെപ്തംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.
‘നമ്മുടെ നിലപാട് വരും തലമുറയേറ്റെടുക്കും, നമ്മളുയര്‍ത്തിയ ശബ്ദം റദ്ദായിപ്പോകില്ല’; ഗീതു മോഹന്‍ദാസ്
എഡ്യുക്കേഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ബസുകളുടെ (EIB) ഏപ്രില്‍, മെയ്, ജൂണ്‍ , ജൂലൈ , ഓഗസ്റ്റ്, സെപ്തംബര്‍ എന്നീ മാസങ്ങളിലെ രണ്ട് ക്വാര്‍ട്ടര്‍ നികുതിയും പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസത്തെ ക്വാര്‍ട്ടര്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ്.
എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനോട് പാര്‍വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക