ഇന്ത്യയുടെ ഭാഗമാണ് ലഡാക്ക് എന്ന് തങ്ങൾ കരുതുന്നില്ലെന്ന ചൈനയുടെ പ്രസ്താവനയോട് പ്രതികരണവുമായി ഇന്ത്യ. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ ചൈനക്ക് താക്കീത് നൽകി. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയാന്‍ ചൈനയ്ക്ക് അവകാശമില്ലെന്ന വിദേശകാര്യ വക്താവാണു വ്യക്തമാക്കിയത്.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട്
ലഡാക്ക് എല്ലാകാലവും ഇനിയും ഇന്ത്യയുടെ അഭിവാജ്യഘടകമായി തുടരും. ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എഴാം സൈനിക തല ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ചൈന വിവാദ പ്രസ്താവന നടത്തിയത്.
യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണിയോടു അനീതി കാണിച്ചത് യുഡിഎഫ്: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക