പാലക്കാട്: പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. സംഭവം നടന്നത് കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് മരണം സംഭവിച്ചത്. മരിച്ചത് അയ്യപ്പന് (55), രാമന്, (55) ,ശിവന് (37) എന്നിവരാണ്.
ഉത്തർപ്രദേശിൽ സ്കൂളുകള്‍ ഭാഗികമായി തുറക്കുന്നു
ഇവര്‍ മദ്യപിച്ചത് ഞായറാഴ്ചയാണ്. ഇക്കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. പൊലീസ് നിഗമനം, മദ്യം തമിഴ്നാട്ടില്‍ നിന്നാണ് വന്നതെന്നാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക