കേരളത്തിൽ തേയില കൊളുന്തിന്റെ വില സർവകാല റെക്കോർഡിലേക്ക് എത്തുന്നു. ലോക്ക്ഡൗണും മറ്റും മൂലം തേയില ഉത്പാദനം നാലിലൊന്നായി കുറഞ്ഞതാണ് വില കുത്തനെ ഉയർന്നതിനു കാരണം. തേയില ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുമാനം മൂലം അധികനാൾ ഈ വില ലഭിക്കില്ല എന്നതാണ് കർഷകരുടെ ആശങ്ക.
5ജി സ്പെക്ട്രം ലേലം നടക്കുകയാണെങ്കില്‍ പങ്കെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍
തേയില കൊളുന്തിന് ഇപ്പോൾ ലഭിക്കുന്ന വില കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിലാണ്. രണ്ടര പതിറ്റാണ്ടിനു ശേഷമാണ് തേയില കൊളുന്തിന്റെ വില ഇരുപത് രൂപയുടെ മുകളിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം തേയില ഇറക്കുമതിക്കെതിരെ നിരവധി കർഷക സംഘടനകൾ സമരത്തിനായി മുന്നിട്ടിറങ്ങിയിട്ടുമുണ്ട്.
സി.ഐ.ഡി മൂസ വീണ്ടും വരുന്നു; പ്രൊമോ വീഡിയോ ദിലീപ് പുറത്തു വിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക