കണ്ണൂർ : പിലാത്തറയിൽ യുവാവ് കുത്തേറ്റു മരിച്ചു.
പിലാത്തറയിലെ ആക്രി കച്ചവടം നടത്തുന്ന ശിവകാമിയുടെ ഭർത്താവ് രാജീവ് (45) ആണ് മരണപ്പെട്ടത്. പാലക്കാട് സ്വദേശിയാണ്. ആക്രി സാധനങ്ങൾ വിൽപ്പന നടത്തുന്ന ശങ്കറുമായുള്ള വാക്ക്തർക്കം കൊലയിലേക്ക് കലാശിക്കുകയായിരുന്നു. സേലം സ്വദേശിയായ പ്രതി പരിയാരം പോലീസിന്റെ പിടിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക