പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ രാമപുരം പഴയ പാലത്തിന്റെ ഇരുവശങ്ങളിലായി അപ്രോച്ച് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു താഴ്ന്നു; രാജ്യാന്തര നിലവാരത്തിൽ മാസങ്ങൾ നീണ്ട നിർമാണത്തിന് ശേഷം അടുത്തിടെ ആണ് പാലം ഗതാഗത യോഗ്യമായത്
പിലാത്തറ പാപ്പിനിശ്ശേരി KSTP റോഡിലെ രാമപുരം പഴയ പാലത്തിന്റെ ഇരുവശങ്ങളിലായി അടുത്തിടെ പണി കഴിഞ്ഞ അപ്രോച്ച് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു താഴ്ന്നു. രാജ്യാന്തര നിലവാരത്തിൽ മാസങ്ങൾ നീണ്ട ...