അസമിലെ പ്രധാന ക്ഷേത്രമായ ഗുവാഹത്തിയിലെ കാമാഖ്യ ദേവാലയം സ്വർണ്ണം പൂശുന്നതിനായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നൽകിയത് 20 കിലോ സ്വർണം. ജോലികള്‍ക്കായുള്ള എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയത് റിലയൻസ് തന്നെയാണ്. കനത്ത സുരക്ഷയും ക്ഷേത്രത്തിന് ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധം ; ഇറ്റലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ക്ഷേത്രത്തിന്റെ മുകള്ഭാഗം സ്വർണം പൂശുന്നതിനായുള്ള ചെലവ് താന്‍ വഹിക്കാമെന്ന് മുകേഷ് അംബാനി ക്ഷേത്ര മാനേജ്മെന്റിന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പണി തുടങ്ങിയത്. സ്വർണ്ണം പൂശുന്ന ജോലികള്‍ പുരോഗമിക്കുക
ശ്രദ്ധ നേടി പ്രീമിയം ഹാച്ച്ബാക്ക് നിര, ടാറ്റ ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം ഉണ്ടാകും
സ്വർണ്ണം പൂശുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ജോലികള്‍ക്കായുള്ള എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയത് റിലയൻസ് തന്നെയാണ്. കനത്ത സുരക്ഷയും ക്ഷേത്രത്തിന് ഒരുക്കിയിട്ടുണ്ട്. ദീപാവലിക്ക് ജോലികള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.
കോവിഡിനെ പരാജയപ്പെടുത്താം, പക്ഷെ, മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന
പ്രതികരിക്കാൻ ഇവിടെ എഴുതുക