ദില്ലി: രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നതായി റിപ്പോർട്ട്. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയതായാണ് വിവരം. പരമ്പരാഗത മാധ്യമങ്ങൾക്കും ടിവി ചാനലുകൾക്കും മാത്രം ബാധകമായ നിയന്ത്രണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കൂടി ബാധകമാകും.
കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കറിന്റെ അറിവോടെയെന്ന് സ്വപ്ന സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക