കണ്ണൂർ : മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒമ്പതാം മൈല്‍, പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, പാവന്നൂര്‍ സ്കൂള്‍, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പെടെ തടയിടാൻ പുതിയ നയവുമായി കേന്ദ്ര സർക്കാർ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പ്രൈംമിനിസ്റ്റര്‍ റോഡ്, കൊല്ലന്റെ വളപ്പില്‍, വി പ്ലാസ്റ്റ്, ചെമ്പിലോട് എസ്റ്റേറ്റ്, കെയ്യോട് പോസ്റ്റ് ഓഫീസ്, തൈക്കണ്ടി സ്കൂള്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ 11 മണി വരെയും കോട്ടൂര്‍ കനാല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഹസ്സന്‍മുക്ക്, കേളപ്പന്മുക്ക്, നമ്പോലന് മുക്ക് ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക