കൊച്ചി: ഇന്ന് കോതമംഗലം പളളിക്കേസ് ഹൈക്കോടതി പരിഗണിക്കും. ഡിവിഷൻ ബെഞ്ച് പരിഗണിക്കുക, പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ്. ഹർജി നൽകിയത് യാക്കോബായ വിശ്വാസികളാണ്.
രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാൻ നീക്കം; അമിത് ഷാ കൂടിക്കാഴ്ച നടത്തും
നിലവിൽ സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയുണ്ട്. കൂടാതെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ ആഭ്യന്തര സെക്രട്ടറിക്കെതിരെ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക