ഉളിക്കൽ: ഉളിക്കൽ – നുച്ചിയാട് റോഡിൽ എം ജി എം ഓഡിറ്റോറിയത്തിന് സമീപം ചെങ്കല്ല് ലോറിക്ക് പുറകിൽ കാറിടിച്ച് രണ്ടാൾക്ക് പരിക്കേറ്റു.
പരിക്കളം സ്വദേശികളായ മൈലപ്രവൻ നാരായണനും മകൻ ശ്രീജിത്തിനുമാണ് പരിക്കേറ്റത്. ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക