തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് സംഘം ഒരു മണിക്കൂറോളം നീണ്ട പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് വിജിലൻസ് ഫ്ലാറ്റ് സമുച്ചയം സന്ദർശിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി
ഫ്ളാറ്റ് നിർമാണം പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. നേരത്തെ വടക്കാഞ്ചേരി നഗരസഭയിലെത്തി സെക്രട്ടറിയിൽ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക