ലൈഫ് മിഷൻ

ലൈഫ് മിഷൻ: ശിവശങ്കറിനെതിരായ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് എൻഫോഴ്സ്മെന്റ്

കൊച്ചിയിലുള്ള പ്രത്യേക കോടതിയിലാണ് ലൈഫ് മിഷൻ കേസിൽ അന്തിമ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചത്. നിലവിലിപ്പോൾ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

ലൈഫ് മിഷൻ: കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സി.ബി.ഐക്കും നോട്ടീസയച്ച് സുപ്രിം കോടതി

ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. കൂടാതെ അനിൽ അക്കര എം.എൽ.എക്കും ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

സ്വന്തമായി വീടായില്ലേ..? ലൈഫ് മിഷൻ പദ്ധതിയിലേക്ക് 20 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 'ലൈഫ് മിഷൻ'. പദ്ധതി പ്രകാരം നിരവധി പേർക്കാണ് സംസ്ഥാനത്തിതുവരെ വീട് ലഭിച്ചത്. ഇപ്പോഴിതാ പദ്ധതിയിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ ...

എല്ലാവർക്കും പാർപ്പിടം; ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ്

ലൈഫ് മിഷൻ: സ്വന്തമായി വീടില്ലാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. മുൻപ് അപേക്ഷിക്കാൻ വിട്ടുപോയ അർഹരായവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുൻപ് ലൈഫ് മിഷനിൽ ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും; ലൈഫ് മിഷന് 2,080 കോടി

ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും ...

ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി; സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം

ലൈഫ് മിഷൻ കേസ് തികച്ചും രാഷ്‌ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ

തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ലൈഫ് മിഷൻ കേസെന്ന് സംസ്ഥാന സർക്കാർ. സർക്കാരിനെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുകയാണ്. സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിനോ ലൈഫ് മിഷനോ ബന്ധമില്ല. എഫ്‌സിആർഎ ...

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് പരിശോധന

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് പരിശോധന

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് സംഘം ഒരു മണിക്കൂറോളം നീണ്ട പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് വിജിലൻസ് ഫ്ലാറ്റ് സമുച്ചയം സന്ദർശിക്കുന്നത്. ...

ലൈഫ് മിഷൻ: നിയമസഭാ സമിതിക്കെതിരെ ആരോപണവുമായി അനിൽ അക്കര

ലൈഫ് മിഷൻ: നിയമസഭാ സമിതിക്കെതിരെ ആരോപണവുമായി അനിൽ അക്കര

തൃശൂർ: ലൈഫ് മിഷൻ പദ്ധതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിനോട് വിശദീകരണം ചോദിച്ച നിയമസഭാ സമിതിയുടെ നിലപാട് സ്പീക്കറെയും നിയമസഭയെയും മുന്നിൽ നിർത്തി 100 കോടി രൂപയുടെ അഴിമതി ...

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്

ലൈഫ് മിഷൻ : സ്വപ്‌ന അടക്കം ഒൻപത് പ്രതികളെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ലൈഫ് മിഷൻ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് മിഷൻ അഴിമതി: ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഒരാഴ്ചക്കകം വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടക്കാ‍ഞ്ചേരി ലൈഫ് പദ്ധതിയിൽ ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

ലൈഫ് മിഷൻ; അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുവെന്ന പാർട്ടി നിലപാട് ശരിവെയ്‌ക്കുന്ന കോടതി വിധിയെന്ന് സി.പി.എം

രാഷ്ട്രീയ താത്‌പര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കലാണ്‌ ലൈഫ്‌ മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ.എം നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി വിധിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്. ലൈഫ്‌മിഷൻ വിദേശ ഫണ്ട്‌ ...

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന വിവിധ ഹർജികളിൽ കോടതി വിധി പറയാനിരിക്കെയാണ് നടപടി. ഈ ...

ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വയം ഒഴിഞ്ഞത്; ഹാബിറ്റാറ്റിന് പദ്ധതിയിൽ കൺസൾട്ടൻസി മാത്രം : ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ

ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വയം ഒഴിഞ്ഞത്; ഹാബിറ്റാറ്റിന് പദ്ധതിയിൽ കൺസൾട്ടൻസി മാത്രം : ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ

തിരുവനന്തപുരം: ലൈഫ് മിഷൻ പ്രോജെക്ടിൽ നിന്നും സ്വയം ഒഴിഞ്ഞതാണെന്ന് ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കർ. ലൈഫ് മിഷൻ പദ്ധതിയിൽ ഹാബിറ്റാറ്റ് കൺസൾട്ടൻസി മാത്രമായിരുന്നു. സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന ...

സ്വപ്നയ്‌ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്‌ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍

സ്വപ്നയ്‌ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്‌ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വാദത്തിൽ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളുകായും ചെയ്തു. ഈ പദ്ധതിയുമായി ...

ലൈഫ് മിഷൻ ക്രമക്കേടിൽ യു വി ജോസിനെ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷൻ ക്രമക്കേടിൽ യു വി ജോസിനെ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേട് കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിൽ ക്രമക്കേട് നടന്നുവെന്ന കേസിൽ സിബിഐ ...

ലൈഫ് മിഷൻ കരാർ ലഭിച്ചതിന് സ്വപ്നയ്‌ക്ക് അഞ്ച് ഐഫോൺ നൽകിയെന്ന് യൂണിടാക് കമ്പനി, അതിലൊന്ന് പ്രതിപക്ഷനേതാവിന്;  ആരോപണം തള്ളി ചെന്നിത്തല

ലൈഫ് മിഷൻ കരാർ ലഭിച്ചതിന് സ്വപ്നയ്‌ക്ക് അഞ്ച് ഐഫോൺ നൽകിയെന്ന് യൂണിടാക് കമ്പനി, അതിലൊന്ന് പ്രതിപക്ഷനേതാവിന്; ആരോപണം തള്ളി ചെന്നിത്തല

ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിലെ കരാർ ലഭിച്ചതിന് പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് നൽകാനായി അഞ്ച് ഐഫോൺ സ്വപ്നയ്ക്ക് നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ  സന്തോഷ്‌ ഈപ്പൻ. കൂടാതെ ...

ലൈഫ് മിഷൻ ഫ്ളാറ്റ് നിര്‍മ്മാണം നിലച്ചു; 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ

ലൈഫ് മിഷൻ ഫ്ളാറ്റ് നിര്‍മ്മാണം നിലച്ചു; 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ

തൃശ്ശൂർ: ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൻ്റെ നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് വടക്കാഞ്ചേരി നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിര്‍മ്മാണതൊഴിലാളികളും ആശങ്കയിലാണ്. ...

ലൈഫ് മിഷൻ അഴിമതി; വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന, ‌ഫ്‌ളാറ്റ് നിർമാണം നിർത്തിവച്ച് യൂണിടാക്

വടക്കാഞ്ചേരി: ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ ...

പൊതുമാപ്പിലൂടെ നാട്ടിലേക്ക് വരുന്നവരുടെ എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമാക്കണമെന്ന് കുഞ്ഞാലികുട്ടി

ലൈഫ് മിഷൻ അഴിമതി അപമാനകരം: കുഞ്ഞാലിക്കുട്ടി

ലൈഫ് മിഷൻ അഴിമതി അപമാനകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് സർക്കാരാണ്, അന്വേഷണം അവർക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്, ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് മിഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തെ സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്കി. ലൈഫ് മിഷന്‍ പദ്ധതിയെ ...

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ  വീഴ്ചയെന്ന് കേന്ദ്രം;  സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്ര നീക്കം

ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി ...

ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി പാറ്റ്‌സി, ലൈഫ് മിഷന്‍ സിഇഒ ...

Latest News