ഉത്തർപ്രദേശിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് അംഗീകാരം നൽകി. ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓഡിനൻസിൽ പറയുന്നു
‘പ്രണവ് മോഹൻലാൽ സഹസംവിധായകനായത് ബുക്ക് എഴുതാന്‍ പണത്തിനു വേണ്ടി; തുറന്നു പറഞ്ഞ് ജീത്തു
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിസഭ ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് ഓർഡിനൻസ്.
പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്നും അറസ്റ് ചെയ്തതിൽ ഗണേഷിന് അതൃപ്തി; എല്‍ഡിഎഫിനെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക