YOGI AADITYANATH

അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

യോഗി മത്സരിയ്‌ക്കുന്നത് ഖൊരക്പൂരില്‍ നിന്ന്.. പാർട്ടിയുടെ തീരുമാനം ഇഷ്ടമായെന്നും അവിടെത്തന്നെയാണ് യോഗി മത്സരിക്കേണ്ടതെന്നും പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിനു പിന്നാലെയാണ് പരിഹാസവുമായി അഖിലേഷ് രംഗത്തെത്തിയത്. ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിയ്‌ക്കുന്നത് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായവരെന്ന് യോഗി ആദിത്യനാഥ്

രാജ്യത്ത് കർഷക പ്രക്ഷോഭം അഴിച്ചു വിട്ട് അസ്ഥിരപ്പെടുത്താൻ ശ്രമിയ്ക്കുന്നത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

മുംബൈ സന്ദർശനത്തിന് യോഗി ആദിത്യനാഥ്, ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച…!

മുംബൈ സന്ദർശനത്തിനായി യോഗി ആദിത്യനാഥ് ഇന്നെത്തും. 'മെയ്ക്ക് ഇൻ ഉത്തർപ്രദേശ്' ക്യാമ്പയിനിന്റെ ഭാഗമായി മുംബൈയിൽ എത്തുന്ന യോഗി ഒട്ടേറെ ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാൽ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; 15കാരൻ കസ്റ്റഡിയിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയര്‍ത്തിയ പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര സ്വദേശിയായ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112ലേക്കാണ് വാട്‌സ്ആപ്പ് ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ അംഗീകാരം

ഉത്തർപ്രദേശിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് അംഗീകാരം നൽകി. ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

സിഎഎ വിരുദ്ധ സമരക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യോഗി സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരങ്ങൾ നടത്തിയ 14 പേരെകുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. സമരത്തിന് പിന്നാലെ ഒളിവിൽ പോയ 14 പേരെക്കുറിച്ച് ...

ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നു യോഗി സർക്കാർ: രാജ്യവ്യാപക പ്രതിഷേധം കത്തുന്നു

‘ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപോകും – യോഗി ആദിത്യനാഥ്

ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുകയാണ്. പ്രചരണത്തിൽ പുതിയ വാഗ്ദാനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. എം.എൽ.എമാരായി ബി.ജെ.പി സ്ഥാനാർഥികളെ തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും യുപിയില്‍ ഇല്ല; യോഗിയെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല നല്‍കി ഗോരക്‌നാഥ് മഠത്തിലേക്ക് തിരിച്ചയക്കൂ : മായാവതി

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍,  യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും യുപിയില്‍ ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി:  യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ഗവൺമെന്റിന് എതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രംഗത്ത്. ടിറ്ററില്‍ പോസ്റ്റ് ചെയ്ത ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി യോഗിയെ വിളിച്ചു, കര്‍ശന നടപടിക്ക് നിര്‍ദേശം; അന്വേഷണത്തിന് പ്രത്യേക സംഘം, ഏഴുദിവസത്തിനകം റിപ്പോര്‍ട്ട്

യുപിയിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയുടെ ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

യുവാവിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്

കട്ടക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥിനുനെതിരേ വിദ്വേഷ സന്ദേശമയച്ച ‌42കാരനെ അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ആണ് കുസുമ്ബി ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ഉത്തര്‍പ്രദേശില്‍ പൗരത്വപട്ടിക നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക യോഗി

ലക്നൗ: ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക ഉത്തരാഖണ്ഡുകാരനായ യോഗിയായിരിക്കുമെന്ന് അഖിലേഷ് യാദവ്. ആവശ്യമെങ്കില്‍ ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ...

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; യോഗി ആദിത്യനാഥ്‌

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നാവർത്തിച്ചു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആർക്കും ഈ കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ പൊതുസമ്മേളനത്തിലാണ് ആദിത്യനാഥ് ഈ കാര്യം പറഞ്ഞത്. ...

Latest News