ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും കിട്ടിയ ബീഫ് കറിയുടെ രുചിയനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി അഹാന.
”നല്ല ഭക്ഷണം കാണുമ്പേഴെല്ലാം അമ്മ എന്നെ കുറിച്ചും, അതേപോലെ തന്നെ നല്ല ഭക്ഷണം കാണുമ്പോഴെല്ലാം ഞന്‍ അമ്മയെ കുറിച്ചും ഓര്‍ക്കുന്നു. ഇന്ന് ഞന്‍ അമ്മയെ മിസ് ചെയ്യുന്നു. കാരണം ഈ ഭക്ഷണം എനിക്ക് അമ്മക്ക് കൂടി നല്‍കാമായിരുന്നു. അമ്മക്ക് ഇത് ഒരു പാട് ഇഷ്ടപ്പെടുമായിരുന്നു. “.
മാസ്ക് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന
അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമയില്‍ സുരേഷ് ഗോപിക്ക് ശേഷം പരസ്യമായി തന്റെ സംഘപരിവാര്‍ രാഷ്ട്രീയം തുറന്നു പറഞ്ഞയാളാണ് കൃഷ്ണകുമാര്‍.അഹാന സമനമായ നിലപാടുകളുടെ പേരില്‍ അഹാനയും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക