ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
‘തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിസ്മയകരമായ മുന്നേറ്റമുണ്ടാകും’: എൻ. കെ. പ്രേമചന്ദ്രൻ എം.പി
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മത്സ്യ ബന്ധനത്തിന് തടസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക