മനു അശോകന്, ടൊവിനോ തോമസ് ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന താരങ്ങളാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “കാണെക്കാണെ”. വലിയ താരനിരയില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് വിവരം.
ധനുഷിന്റെ ‘കര്ണന്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്, റോണി ഡേവിഡ് രാജ് എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക