ഐആർസിടിസിയുടെ ഓഹരി വിൽപ്പനയ്ക്ക് മികച്ച പ്രതികരണം. റീട്ടെയിൽ നിക്ഷേപകർക്ക് ഓഹരി വാങ്ങാൻ ഇന്ന് അവസരം നൽകിയിരുന്നു. 1,367 രൂപയാണ് ഓഹരികളുടെ തറവിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിനെക്കാൾ ഉയർന്ന തുകയ്ക്കാണ് ഓഹരി വാങ്ങാൻ നിക്ഷേപകർ അപേക്ഷ നിൽകിയിരിക്കുന്നത്.
ഉത്ര വധക്കേസ്: പിതാവിന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം പൂര്‍ത്തിയായി
ഓഹരി വിൽപ്പന നടത്തുന്നത് ഓഫർ ഫോർ സെയിൽ മാതൃകയിലാണ്. ഓഹരി വിൽപ്പനയിലൂടെ 4,400 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കോർപ്പറേഷൻ പദ്ധതിയിടുന്നത്. സ്ഥാപനത്തിലെ സർക്കാരിന്റെ 20 ശതമാനം ഓഹരി വിൽക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക