കോഴിക്കോട്: ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് ആവേശത്തോടെ വരുന്നത് ഇടത് സര്‍ക്കാരിനെതിരായ ജനവികാരമായാണ് കാണുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഭരണവിരുദ്ദ വികാരം ശക്തമാണ്.
ജില്ലയില്‍ യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തും. കോഴിക്കോട് കോര്പറേഷന് യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു. കാരപ്പറമ്പ് ഡിവിഷനില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക