ചെന്നൈ: മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 71 പേരില്‍ 66 പേരും വിദ്യാര്‍ത്ഥികളാണ്. ഇതോടെ മദ്രാസ് ഐഐടി കൊവിഡ് ഹോട്ട്സ്പോട്ടായി മാറി. വൈറസ് പടര്‍ന്ന് പിടിച്ച പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച് രംഗത്തെത്തി.
‘നീതി കിട്ടുമെന്ന് പ്രതീക്ഷ’; സുപ്രീംകോടതി സമിതിക്ക് മുന്നിൽ നമ്പി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക