കണ്ണൂർ :ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 136 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാൾ വിദേശത്ത് നിന്നെത്തിയവരും ഏഴ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
കോവിഡ്: അമ്മയെ വഴിയിലിറക്കിവിട്ടു; അച്ഛനെ കൊണ്ടുപോകാനെത്തിയില്ല
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പ്പറേഷന് 19
ആന്തൂര്‍ നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 2
ആറളം 7
അയ്യന്‍കുന്ന് 1
അഴീക്കോട് 4
ചപ്പാരപ്പടവ് 4
ചെമ്പിലോട് 1
ചെറുകുന്ന് 5
ചെറുപുഴ 11
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 4
ധര്‍മ്മടം 1
ഏഴോം 1
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മയ്യില്‍ 1
മുണ്ടേരി 2
മുഴക്കുന്ന് 2
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പായം 3
പെരളശ്ശേരിv 6
പിണറായി 2
രാമന്തളി 1
ഉളിക്കല്‍ 1
ഇതരസംസ്ഥാനം:
കൂത്തുപറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
മാലൂര്‍ 1
മയ്യില്‍ 1
വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
തലശ്ശേരി നഗരസഭ 2
ചെറുതാഴം 1
ഏഴോം 1
കുന്നോത്തുപറമ്പ് 1
പരിയാരം 1
രോഗമുക്തി 111 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35876 ആയി. ഇവരില്‍ 111 പേര് ചൊവ്വാഴ്ച (ഡിസംബർ 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32361 ആയി. 179 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2976 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2539 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2539 പേര് വീടുകളിലും ബാക്കി 471 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 68, തലശ്ശേരി ജനറല്‍ ആശുപത്രി- 41, ടെലി ഹോസ്പിറ്റൽ – 5, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 94, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 28, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 20, എ കെ ജി ആശുപത്രി- 25, ജിം കെയര്‍- 9, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 17, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 5, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 131 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 22701 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22701 പേരാണ്. ഇതില്‍ 22182 പേര് വീടുകളിലും 519 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 342627 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 342428 എണ്ണത്തിന്റെ ഫലം വന്നു. 199 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക