ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ലെന്ന് റിപ്പോർട്ട്.
തീരുമാനം വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്.
ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ്. കൂടാതെ ആദ്യം ഇ-പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ജനാധിപത്യ രാജ്യങ്ങളില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക