എൽഡിഎഫിന് ആലപ്പുഴ ജില്ലയിൽ വൻ മുന്നേറ്റം. എൽഡിഎഫാണ് നഗരസഭയിൽ മുന്നേറുന്നത്. എന്നാൽ മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയാണ്. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ആലപ്പുഴയിൽ പരാജയപ്പെട്ടു. എൽഡിഎഫ് 4, യുഡിഎഫ് 1 എന്ന നിലയിലാണ്.
മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം
യുഡിഎഫ് ലീഡ് ഉള്ളത് മാവേലിക്കര, ഹരിപ്പാട്, ചേർത്തല നഗരസഭകളിൽ യുഡിഎഫാണ് ലീഡ് നിലനിർത്തുന്നത്. എൽഡിഎഫിനാണ് ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിൽ മേൽകൈ. എന്നാൽ എൻഡിഎ മുന്നേറ്റമാണ് ചെങ്ങന്നൂരിൽ നടക്കുന്നത്. ആലപ്പുഴയുടെ സ്ഥാനം പോളിംഗ് ശതമാനത്തിൽ ഏറ്റവും ഉയർന്ന പോളിംഗിൽ ഏഴാം സ്ഥാനത്തായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക