തിരുവനന്തപുരം കോര്പറേഷന് മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു. കെ. ശ്രീകുമാര്‍ മത്സരിച്ചത് കരിക്കകം വാര്‍ഡിലായിരുന്നു. 116 വോട്ടുകള്‍ക്ക് കരിക്കകത്ത് വിജയിച്ചത് ബിജെപിയിലെ ടി.ജി. കുമാരനാണ്.
ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം
എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ഇവയാണ്– കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം
തമ്പാനൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക