കൊച്ചി: സി എം രവീന്ദ്രൻ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. ഇന്നലെ രവീന്ദ്രനെ 14 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് ഇന്നലെ രാത്രി പതിനൊന്നരയക്കാണ്.
കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക