തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പോര് മുറുകി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തിന് കത്ത്. ശോഭ സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ് പക്ഷങ്ങളാണ് കത്തയച്ചത്.
കോവിഡ് വാക്സീന് സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണശാലകള്‍ ഒരുങ്ങുന്നു: സജ്ജമായി കേരളം
കോര്‍ കമ്മിറ്റി േചര്ന്നില്ല, പ്രകടനപത്രിക തയ്യാറാക്കിയില്ല. അധ്യക്ഷന്‍ പിടിപ്പുകേടും ഏകാധിപത്യനിലപാടുമെന്ന് വിമര്‍ശനം. സ്ഥിതി തുടര്‍ന്നാല്‍ നിയമസഭയിലും തിരിച്ചടിയെന്ന് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിന് മുമ്പേ പാർട്ടിയിൽ പോര് തുടങ്ങിയിരുന്നു. കേന്ദ്ര പദ്ദതികൾ വോട്ടാക്കി മാറ്റുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക