യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഒരു കൂട്ടരെ കുറ്റപ്പെടുത്താനോ ചില കൂട്ടരെ മോശമാക്കാനോ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവനടിയെ ആക്രമിച്ച സംഭവത്തിൽ മെട്രോയിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായ വിജയം നിയമസഭയിലും ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക