സ്വർണ വിലയിൽ സംസ്ഥാനത്ത് വീണ്ടും വർധനവ്. പവന് 240 രൂപ വർധിച്ച് 37,680 രൂപയിലെത്തി. കൂടാതെ ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയായി ഉയർന്നു. 2000 രൂപയുടെ വർധനവാണ് 20 ദിസവത്തിനിടെ ഉണ്ടായത്. ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നത് ലോകത്ത് കൊവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ്.
സി.എം. രവീന്ദ്രന് ഇന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് ചോദ്യം ചെയ്യലിന് ഹാജരാകില്ല
എന്നാൽ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.40ശതമാനം വർധിച്ച് 1,888.76 രൂപയായി മാറി. എംസിഎക്സിൽ വ്യാപാരം പുരേഗമിക്കുന്നത് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.75ശതമാനം വർധിച്ച് 50,678 നിലവാരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക