കണ്ണൂര്‍ :സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയിലെ ബി ആര് സി യുടെ കീഴിലുള്ള ഓട്ടിസം സെന്ററുകളില്‍ (പയ്യന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, കണ്ണൂര്‍ നോര്‍ത്ത്, കൂത്തുപറമ്പ് ബി ആര് സികള്‍ ഒഴികെ) ആയമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 മണി മുതല്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തും. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അതത് ബി ആര് സി പരിധിയിലെ സ്ഥിരതാമസക്കാരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയുടെ മാതാവുമായിരിക്കണം. ഫോണ്‍: 0497 2707993.
ആ പാട്ട് പാടുമ്പോള്‍ ചിത്രയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി; ഗായികയെ കണ്ണീരണിയിച്ച വരികളും രചയിതാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക