ആലപ്പുഴ : കായംകുളം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്.
പഞ്ചായത്ത് അംഗത്തെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി
ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക