ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളികളുടെ യൂണിയന് രൂപീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. യുഎസിലെ ഇരുനൂറോളം ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന് രൂപം നല്‍കിയിരിക്കുന്നത്. ‘ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്’ എന്ന പേരിട്ടിരിക്കുന്ന സംഘടന ഇതുവരെ
ഗൂഗിളിലെ 226 ജീവനക്കാര്‍ക്ക് യൂണിയന് കാര്‍ഡുകള്‍ വിതരണം ചെയ്ത് കഴിഞ്ഞെന്നാണ് സൂചന. ന്യായമായ കൂലി, ജോലി സ്ഥലത്തെ ഭയം ഒഴിവാക്കൽ, വിവേചനം എന്നിവ തടയുക എന്നിവയാണ് യൂണിയന്റെ പ്രധാന ലക്ഷ്യങ്ങൾ.
ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം; അതീവ ജാഗ്രത
ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഗൂഗിളിലെ ആദ്യത്തെ തൊഴിലാളി യൂണിയന് ഔദ്യോഗിക രൂപം നൽകിയതെന്നാണ് യൂണിയന് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക