സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേര്‍ഡ് പ്രൊസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്ക്ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ നടത്തുന്നതിന് താല്പര്യമുള്ള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റഡി സെന്ററുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കണം. ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9447989399.
പ്രതികരിക്കാൻ ഇവിടെ എഴുതുക