മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്ര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം.
രാജഗോപാലിനെ ഒഴിവാക്കി ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക; സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ പട്ടികയിൽ
ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്ജന് പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക