വെന്തുമരിച്ചു

വർക്കലയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വീടിനുള്ളില്‍ വെന്തുമരിച്ചു; തീ പടർന്നത് വീടിനുളളിൽ നിന്നെന്ന് സംശയം; ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞു

വർക്കലയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വീടിനുള്ളില്‍ വെന്തുമരിച്ചു; തീ പടർന്നത് വീടിനുളളിൽ നിന്നെന്ന് സംശയം; ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞു

വർക്കല: വർക്കലയിൽ അഞ്ചുപേർ വീടിനുള്ളില്‍ വെന്തുമരിച്ചു. എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ തീ പടർന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. വീടിനകത്ത് ...

ഡൽഹിയിലെ ഗീത കോളനിയിലെ ഗാർമെന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ വെന്തുമരിച്ചു

ഡൽഹിയിലെ ഗീത കോളനിയിലെ ഗാർമെന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ വെന്തുമരിച്ചു

ഡൽഹി: ഡൽഹിയിലെ ഗീത കോളനിയിലെ വസ്ത്രനിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ മരിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ...

രോഗിയായ ഭര്‍ത്താവിനെ വ്യായാമം ചെയ്യിക്കുന്നതിന് മുമ്പായി ലൈറ്റിന്റെ സ്വിച്ചിട്ടു;  ഓക്‌സിജന്‍ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് 40കാരി വെന്തുമരിച്ചു

രോഗിയായ ഭര്‍ത്താവിനെ വ്യായാമം ചെയ്യിക്കുന്നതിന് മുമ്പായി ലൈറ്റിന്റെ സ്വിച്ചിട്ടു; ഓക്‌സിജന്‍ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് 40കാരി വെന്തുമരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഗംഗാപൂർ നഗരത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച്  യുവതി മരിച്ചു. ഗംഗാപൂർ സിറ്റിയിലെ ഉദയ് ബെൻഡിലെ റിക്കോ പ്രദേശത്ത് രാവിലെ വീട്ടിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ ...

മഹാരാഷ്‌ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു

മഹാരാഷ്‌ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്ര ജില്ലാ ജനറല്‍ ...

കണ്ടെയ്‌നര്‍ ഇടിച്ച് കാറിന് തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു

കണ്ടെയ്‌നര്‍ ഇടിച്ച് കാറിന് തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ഇടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു.  ആഗ്ര യമുന എക്‌സ്പ്രസ് വേയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ടെയ്‌നറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു. താനൂർ സ്കൂൾപടി കുന്നത്ത് രാജേഷ് (52) ആണ് മരിച്ചത്. താനൂർ മുക്കോലയിൽ കട തുറന്ന് വൃത്തിയാക്കിയ ശേഷം ...

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബൈ: ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം ...

കൊതുകു തിരിയിൽ നിന്നും തീ പടർന്നു പിടിച്ച് 75 കാരി വെന്തുമരിച്ചു

കൊതുകു തിരിയിൽ നിന്നും തീ പടർന്നു പിടിച്ച് 75 കാരി വെന്തുമരിച്ചു

കൊതുകു തിരിയിൽ നിന്നും തീ പടർന്നു പിടിച്ച് രോഗിയായ 75 കാരി വൃദ്ധയ്ക്ക് ദാരുണാന്ത്യം. തിരുവെരുമ്പൂർ സ്വദേശിനിയായ സരസ്വതിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രിയാണ് ...

Latest News