മധ്യപ്രദേശിലെ മൊറേനയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 10 മരണം. അഞ്ച് പേര് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വിവാഹ പാര്‍ട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്.
മൊറേന ജില്ലയിലെ രണ്ട് ഗ്രാമത്തിലുള്ളവരാണ് ദുരന്തത്തിനിരയായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒക്ടോബറില്‍ ഉജ്ജയിനിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക