തിരുവനന്തപുരം: കെ സ്വിഫ്റ്റ് പദ്ധതിയിൽ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. പദ്ധതിയിൽ യൂണിയനുകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ
തൊഴിലാളി സംഘടനകളുമായി ഇന്ന് നടന്ന ചർച്ചയ്ക്ക് ശേഷമാണ് ബിജു പ്രഭാകർ നിലപാട് വ്യക്തമാക്കിയത്. യൂണിയനുകളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക