തിരുവനന്തപുരം: കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചു. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി.
ഓപ്പറേഷന് സ്ക്രീന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാർ പരിശോധിക്കാതെ കടത്തിവിട്ടു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എ.കെ.ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക