സംസ്ഥാനത്തെ പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കായി പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ ഈ വര്‍ഷത്തെ താല്‍ക്കാലിക കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സഹായകരമാകുന്ന മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക