കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബിൽ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സർക്കാരുമായി കർഷകർ നടത്തിയ ഒൻപതാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കർഷകരുമായി സംവദിക്കാൻ സമിതിയെ നിയോഗിച്ചത്. ഈ സമിതി നാളെ കർഷകരുമായി ചർച്ച നടത്തും.
ഇത് ദുൽഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രം…!! ‘കുറുപ്പ്’ മെയിൽ തിയേറ്ററുകളിലേക്ക്
നേരിട്ടും വീഡിയോ കോൺഫറൻസിലൂടെയുമായിരിക്കും സമിതി ചർച്ച നടത്തുക. കർഷകരെ അനുനയിപ്പിച്ച് ചർച്ചയ്ക്ക് കൊണ്ടുവരികയെന്നതും സംസാരിപ്പിക്കുകയെന്നതും വലിയ വെല്ലുവിളി തന്നെയാണ്. എങ്കിലും തങ്ങൾ പരമാവധി ശ്രമിയ്ക്കുമെന്ന് സമിതി അംഗം അനില്‍ ഖന്‍വട് പറഞ്ഞു. കാര്‍ഷിക താല്പര്യം ചൂണ്ടിക്കാണിച്ച് ഭൂപീന്ദര്‍ മന് ഈ സമിതിയിൽ നിന്ന് നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു.
നിറം വര്‍ദ്ധിപ്പിക്കാന്‍ രാത്രികാലങ്ങളില്‍ ഈ ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക